http://www.chavakkadonline.com/html/election_2016.html
15th anniversary logo
mehnadi
onlinelogo
online txt

home iconHome

25-04-16 Monday

ഫ്ളഡ് ലൈറ്റ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമന്‍്റ് ഇന്നാരംഭിക്കും

posted on 25 April  2016
പുന്നയൂര്‍ക്കുളം: കാസ്കോ കലാവേദിയുടെ ആഭിമുഖ്യത്തില്‍  സംഘടിപ്പിക്കുന്ന വി.പി മാമു വിന്നേര്‍സ്സ് ട്രോഫിക്കും അഖില്‍ സ്മാരക വായനശാല റണ്ണേര്‍സ് ട്രോഫിക്കും വേണ്ടി വി.പി  മാമു, അദുപ്പ ഹാജി, ബാവ മെമ്മോറിയല്‍  ഫ്ളഡ് ലിറ്റ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമന്‍്റ് ഇന്നാരം ഭിക്കും. തിങ്കള്‍. ചൊവ്വ. ബുധന്‍ ദിവസങ്ങളിലായി ആറ്റുപുറം കാസ്കോ ഗ്രൗണ്ടിലാണ് ഫുട്ബാള്‍ മത്സരം നടക്കുന്നത്.

തിരഞ്ഞെടുപ്പ് ചരിത്രം
പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചും ഗുരുവായൂര്‍ മണ്ഡലം

Posted on 07-03-16 Monday
07-03-16 gvr election
ചാവക്കാട്: പ്രഗത്ഭരെ വാരിപ്പുണര്‍ന്നും മലര്‍ത്തിയടിച്ചുമുള്ള ചരിത്രമാണ് ഗുരുവായൂരിന്റേത്. തോല്‍പ്പിച്ചവരെ വീണ്ടും വീണ്ടും തെരഞ്ഞെടുത്തും തുടര്‍ച്ചയായി വിജയരഥമേറിയവരെ പരാജയത്തിന്റെ കയ്പുനീര്‍ കുടിപ്പിച്ചും പരിചയമുള്ളവരാണ് ഗുരുവായൂരിലെ വോട്ടര്‍മാര്‍. .. read more

11-03-16 gvr leeg1