banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

23-11-2014 Sunday

ചരമം

posted on 23 November 2014
22-11-14  NARAYANIനാരായണി (77)

 


ചാവക്കാട് : തിരുവത്ര ടി എം ഹാളിനടുത്ത്  പരേതനായ തിരുവത്ര വീട്ടില്‍ ക്യഷ്ണകുട്ടി ഭാര്യ നാരായണി (77) നിര്യാതയായി. മക്കള്‍: മുകുന്ദന്‍, രാമദാസ്, വിശ്വനാഥന്‍, ചന്ദ്രശേഖരന്‍, ബീന, ശശി, ശാന്ത, ഉണ്ണിരാജന്‍, മരുമക്കള്‍: വിലാസിനി, സാധനകുമാരി, ലളിത, സിദ്ധു, രാജി, വാസു, സുരോന്ദ്രന്‍.
 
22-11-14 Cheeru 78 Palayurചീരു (78)

 


ചാവക്കാട്: പാലയൂര്‍ മനേപറമ്പില്‍ പരേതനായ കണ്ടാരുവിന്റെ ഭാര്യ ചീരു (78) നിര്യാതയായി. മക്കള്‍: അറമുഖന്‍ (ആട്ടോ ഡ്രൈവര്‍ പാലയൂര്‍), ചന്ദ്രന്‍, അംബിക, ബാലന്‍, ലീല, ശാന്ത, വള്ളി, പരേതരായ  വേലുണ്ണി,  വാസുണ്ണി. മരുമക്കള്‍ : ശാന്ത, സുനിത, ഷീജ, സിദ്ധു, കുഞ്ഞപ്പു, പരേതരായ അമ്മു, ശങ്കുരു.

നഫീസ (70)
ചാവക്കാട്: അകലാട് ഒറ്റയിനി ബീച്ചില്‍ പരേതനായ  തയ്യില്‍ ഉക്കാസ് ഭാര്യ നഫീസ (70) നിര്യാതയായി. മകന്‍: അബൂബക്കര്‍. മരുമകള്‍: താഹിറ

22-11-14  bapuബാപ്പു  (55)


ചാവക്കാട്: അകലാട് ഒറ്റയിനി പരേതനായ വെന്താട്ടില്‍ ഇബ്രാഹീം മുസ്‌ലിയാര്‍ മകന്‍ കാര്യാടത്ത് ബാപ്പു  (55)നിര്യാതനായി. ഭാര്യ: മൈമൂന. മക്കള്‍: ബഷീറ, ബാസിത്, റിസ്‌വാന്‍. മരുമകന്‍: ജലാല്‍. .