15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-08-2015 Friday

കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

Posted on 28 August  2015
27-08-15 road inaguration
ചാവക്കാട്: ചാവക്കാട് നഗരസഭാ മൂന്നരലക്ഷം രൂപ ചിലവിട്ട് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് താലൂക്ക് ആശുപത്രിയിയേയും  മണത്തല മൂവിംങ്ങ് ബിഡ്ജിനും ഇടക്കുള്ള  റോഡാണ് കോണ്‍ക്രിറ്റ് ചെയ്ത് യാത്രായോഗ്യമാക്കിയത്. ചെയര്‍പേര്‍സണ്‍ എ കെ സതീര്തനം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ് അധ്യക്ഷനായി. സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ എം ബി രാജലക്ഷ്മി, നഗരസഭാ സെക്രട്ടറി കെ ജി രവീന്ദ്രന്‍, കെ എം അലി, പി കെ അബ്ദുല്‍കലാം, പി ഐ വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു..