15th anniversary logo
mehnadi
onlinelogo
online txt

home iconHome

07-03-16 Monday

ചരമം

posted on 07 March 2016
07-03-16 mohammed unnyതെരുവത്ത് ചിന്നക്കല്‍ മുഹമ്മദുണ്ണി (80)

ചാവക്കാട്: മണത്തല തെരുവത്ത് ചിന്നക്കല്‍ മുഹമ്മദുണ്ണി (80) നിര്യാതനായി. ഭാര്യ: സുബൈദ. മകന്‍: പരേതനായ അക്ബര്‍. മരുമകള്‍: ആരിഫ.
 


07-03-16 muhammadali ചെറുകണ്ണന്‍ മഹമ്മദാലി (70)
ചാവക്കാട് : തിരുവത്റ താഹാ പള്ളിക്ക് തെക്ക് വശം താമസിക്കുന്ന ചെറുകണ്ണന്‍ മഹമ്മദാലി (70) നിര്യാതനായി. കബറടക്കം തിങ്കളാഴ്ച  രാവിലെ 9 മണിക്ക് പുത്തന്‍കടപ്പുറം ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. ഭാര്യ : ഫാത്തിമ. മക്കള്‍ : യൂസഫ്, ബദറു, നജ്മ. മരുമക്കള്‍ : ഹാഷിം, ഫസ്ന, ഷാക്കിറ.