Posted on 24 November 2014 സൈനബ ഹജ്ജുമ്മ (74) പുന്നയൂര്‍ക്കുളം: അണ്ടത്തോട് തങ്ങള്‍പ്പടി സെന്‍റെറില്‍
പരേതനായ കൊട്ടരംബ്ബാട്ടയില്‍ മോയ്തുണ്ണികുട്ടി ഹാജിയുടെ ഭാര്യ
ചോലയില്‍ സൈനബ ഹജ്ജുമ്മ (74). മക്കള്‍: അലി, ഹംസു (സൌദി
), ഉസ്മാന്‍, ഷെമീര്‍, ലത്തീഫ്, സുഹറ, ഉമ്മു, ഹലീമു, സൗദ.
മരുമക്കള്‍: കുഞ്ഞിപ്പ, ഹസ്സന്‍, ഹസീസ്, ഹനീഫ, ഷെരീഫ, മൈമൂന, ഷൈല, റഹ്മത്ത്, സുലൈഖ
കുഞ്ഞാപ്പു(65)
ചാവക്കാട്: ഒരുമനയൂര്‍ തങ്ങള്‍പ്പടി ഓവാട്ട്
കുഞ്ഞാപ്പു(65)നിര്യതനായി. ഭാര്യ: അമ്മു. മക്കള്‍: രാജേഷ്, സത്യന്‍, ഷൈനി. മരുമക്കള്‍: രവി,
സ്മിന. .
|