banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

24-10-2014 Monday

മാപ്പിളപ്പാട്ടുകളുടെ അന്ത:സത്ത ഉള്‍കൊള്ളാന്‍ യുവതലമുറ തയ്യാറാവണം

Posted on 24 November 2014
23-11-14 prathiba
പുന്നയൂര്‍ക്കുളം: മാപ്പിളപ്പാട്ടുകളുടെ അന്ത:സത്ത ഉള്‍കൊള്ളാന്‍ യുവതലമുറ തയ്യാറാവണമെന്ന് പ്രശസ്ത പാട്ടുകാരനും പട്ടുറുമാല്‍ വിധികര്‍ത്താക്കളിലൊരാളുമായ ഫിറോസ് ബാബു. പുന്നയൂര്‍ക്കുളം പ്രതിഭ കോളേജില്‍ നടന്ന ഇ-മാഗസിന്‍ പ്രകാശന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പല്‍ ഉമ്മര്‍ അറക്കല്‍, സിനി ആര്‍ട്ടിസ്റ്റ് നൗഷാദ്‌ പപ്പാളി, ജിഷ്ന, ഹാസിഫ്, റഹീഷ് സംസാരിച്ചു.