banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

18-10-14 Saturday

വിദ്യാര്‍ഥികള്‍ അഗതിമന്ദിരം സന്ദര്‍ശിച്ചു

posted on  18 October 2014
17-10-14 akshaparavakal
ചാവക്കാട് : ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും സ്റ്റാഫംഗങ്ങളും 'ആകാശപ്പറകള്‍' എന്ന അഗതിമന്ദിരം സന്ദര്‍ശിച്ച് അന്തേവാസികള്‍ക്ക് ഉച്ചഭക്ഷണം നല്‍കി. വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച നിത്യോപയോഗസാധനങ്ങള്‍ അഗതിമന്ദിരത്തിലേക്ക് കൈമാറി. അന്തേവാസികള്‍ക്കൊപ്പം വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് താഹിര്‍ പി.എം, പ്രധാനാധ്യാപകന്‍ ടി.ഇ. ജെയിംസ്, സി.വി. വിന്‍സെന്റ് , വി.കെ. ഗോവിന്ദന്‍, എം. രജിനി, സി.ജെ. മെറിന്‍, ഹംസുട്ടി എന്നിവര്‍ നേതൃത്വം നല്‍കി. .