banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

18-10-14 Saturday

നാടോടി കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി ഗാന്ധി ദര്‍ശനവേദി

posted on 18 October 2014
ചാവക്കാട് : ഗാന്ധി ദര്‍ശനവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'അമ്മയ്ക്ക് ഒരു കൈ സഹായം' എന്ന സന്ദേശവുമായി നാടോടി കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ നല്‍കി. ജില്ലാ പ്രസിഡന്റ് അക്ബര്‍ ചേറ്റുവ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി നവാസ് അമ്പലത്ത് അധ്യക്ഷനായി. ചാവക്കാട് നഗരസഭാ കൗണ്‍സിലര്‍ കെ.വി. ഷാനവാസ് കിറ്റുകള്‍ വിതരണം ചെയ്തു. സുരേഷ് കൊയപ്പാട്ട്, എ.എന്‍. ഹാഷിക്, മോഹന്‍ദാസ് കടകത്ത്, എന്‍.പി. അബ്ദുള്‍ ഗഫൂര്‍, കെ.എ. ഷെമീര്‍ എന്നിവര്‍ പ്രസംഗിച്ചു.