banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

16-11-2014 Sunday

അയല്‍വാസിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചു

posted on 16 November 2014
 15-11-14 MOHANAN-63-aചാവക്കാട്: അയല്‍വാസിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചു. ചാവക്കാട് മണത്തല മടപ്പാട്ട്  പരേതനായ നാരായണന്റെ മകന്‍ മോഹനന്‍(78) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മരണമടഞ്ഞ് അയല്‍വാസി പനക്കല്‍ കമലാക്ഷിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കെ കുഴഞ്ഞവീഴുകയായിരുന്നു. സംസ്‌കാരം ഞായറാഴ്ച്ച  രാവിലെ 10ന്. മക്കള്‍: ബിന്ദു, ബിജി, ബിഷി. മരുമകള്‍: ദേവന്‍, നന്ദലാല്‍, വിനോദ്..