Posted on 02 October 2014 പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം
പഞ്ചായത്തില്‍ സമഗ്രപച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി വീട്ടുവളപ്പിലെ
പച്ചക്കറികൃഷിക്കുള്ള പച്ചക്കറിവിത്തും , 2012-13, 2013-14 വര്‍ഷങ്ങളില്‍ ഗ്രോബാഗ്
നല്‍കിയവര്‍ക്കുള്ള സൗജന്യമായി വിത്ത്, വളം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം
പഞ്ചായത്ത് പ്രസിഡന്‍റ് ഫാത്തിമ ലീനസ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ടായ
ശോഭപ്രേമന്‍ അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ
കുഞ്ഞുമൊയ്തു, ഹീര കൃഷ്ണദാസ്, ഷാഹിന സലാം എന്നിവര്‍ സംസാരിച്ചു . |