Posted on 26 January 2015
ചാവക്കാട്: മന്ദലാംകുന്ന് അല്ലാമ ഇഖ്ബാല്‍ സ്മാരക ഫാമിലി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന കുടുംബ
സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി എ ആയിഷ ഉദ്ഘാടനം ചെയ്തു. മന്ദലാംകുന്ന് ബീച്ചില്‍
നടന്ന പരിപാടിയില്‍ ക്ലബ് ചെയര്‍മാന്‍ പി എ നസീര്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞിമുഹമ്മദ്, ടി കെ
കാദര്‍, വികെ ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. |