15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

12 08-2015 Wednesday

ഹനീഫയുടെ യഥാര്‍ത്ഥ ഘാതകരെ ഉടന്‍ അറസ്റ്റ്‌ ചെയ്യണം - സി മുഹമ്മദ് ഫൈസി

Posted on: 012 August 2015
11-08-15 c mohamed faisy
ചാവക്കാട്: എ.സി ഹനീഫയുടെ യഥാര്‍ത്ഥ ഘാതകരെ മുഴുവന്‍  ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കാരന്തൂര്‍ മര്‍ക്കസ് ജനറല്‍ മാനേജറും എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷനുമായ സി മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു. ഹനീഫയുടെ വസതിയിലെത്തി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.  യു.എ.ഇ തിരുവത്ര ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ഉസ്മാന്‍ സഖാഫി, തിരുവത്ര ജുമാഅത്ത് പള്ളി കമ്മിറ്റി ഭാരവാഹികളായ നടത്തി കുഞ്ഞുമുഹമ്മദ്, എ.സി സൈനുദ്ധീന്‍ ഹാജി, പി.കെ മൊയ്തീന്‍കുഞ്ഞി ഹാജി, എ.കെ മഹമ്മദാലി, എ.വി ജലാല്‍, എം.എം അബ്ദുറഹ്മാന്‍, കെ.എം കുഞ്ഞാലു എന്നിവരുമൊത്താണ് സി മുഹമ്മദ് ഫൈസി ഹനീഫയുടെ വസതിയിലെത്തിയത്.