ചാവക്കാട്: ഫര്‍ക്ക കോ - ഓപ്പറേറ്റീവ് റൂറല്‍ ബാങ്കില്‍ ഓണാഘോഷം നടത്തി. പ്രധാന ശാഖയില്‍ ജീവനക്കാര്‍
ചേര്‍ന്ന് ഭീമന് പൂക്കളം തീര്‍ത്തു. ഓണക്കളികള്‍, തിരുവോണസദ്യ എന്നിവയും നടന്നു.
പ്രസിഡന്റ് കെ കെ സെയ്ത്മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി ജെ വിന്നി, ഡയറക്ടര്‍ വി പി അഹമ്മദ്
കുട്ടി, ജീവനക്കാരായ എം ബി സുധീര്‍, ഇ എഫ് ജോസഫ്, വിജയകൃഷ്ണന്, ജെയ്സണ്‍ ജോര്‍ജ്, സി വി സുധീര്‍, കെ
ഗീത, സ്നേഹ ജോസഫ്, പി കെ ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്കി. 40മത് വാര്‍ഷിക