banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

31-08-2014 Sunday

ഒരുമനയൂര്‍ മേഖലയില്‍ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി

posted on 31 August 2014
ചാവക്കാട്‌: ഒരുമനയൂര്‍ തങ്ങള്‍പടിയിലെ ട്രാന്‍സ്ഫോര്‍മര്‍ തകരാറായതിനെ തുടര്‍ന്ന് മേഖലയില്‍ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. കെ എസ് ഇ ബി അധികൃതരെ വിവരമറിയിച്ചിട്ടും വൈകുന്നേരം വരെ ജീവനക്കാരാരും തിരിഞ്ഞു നോക്കിയില്ല. മണത്തല കെ എസ് ഇ ബി ഓഫീസില്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ റിസീവര്‍ പുറത്തിറക്കിവെച്ച് കബളിപ്പിക്കുകയായിരുന്നു വെന്ന്‍ നാട്ടുകാര്‍ ആരോപിച്ചു. ഇത്തരം പരിപാടികള്‍ കെ എസ് ഇ ബി ഓഫീസില്‍ പതിവാണത്രേ..