banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

31-03-15 Tuesday

മാര്‍ച്ചും ധര്‍ണ്ണയും നടത്തി

posted on 31 March 2015
30-03-15 buiding workers
ചാവക്കാട്: ക്ഷേമനിധി പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, നിര്‍മ്മാണ സാമഗ്രീകളുടെ വിലയറ്റം തടയുക, സംസ്ഥാന ബഡ്ജറ്റില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് മുന്‍ഗണന നല്‍കുക, കേന്ദ്ര നിര്‍മ്മാണനയം പ്രഖ്യാപിക്കുക  എന്നി ആവശ്യങ്ങളുന്നയിച്ച് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സിഐടിയുവിന്റെ ചാവക്കാട്, നാട്ടിക ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചാവക്കാട് സബ്ബ് ട്രഷറി യിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കെട്ടിടിര്‍മ്മാണ തൊഴിലാളിയൂണിയന്‍ ജില്ലാ പ്രസിഡന്റ് യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. എം വി മോഹനന്‍ അധ്യക്ഷനായി. സിഐടിയു ചാവക്കാട് ഏരിയാ സക്രട്ടറി എന്‍ കെ അക്ബര്‍, കെ എച്ച് സലാം, സി ധര്‍മ്മന്‍, കെ പി വിനോദ്, അജയന്‍ നാട്ടിക, ടി എ വിദയന്‍, കെ എന്‍ ലോഹിതാക്ഷന്‍, പി പി നാരായണന്‍ എന്നിവര്‍ സംസാരിച്ചു..