banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-01-15 Saturday

എസ് ഡി പി ഐ പ്രകടനം നടത്തി

posted on 24 January 2015
23-01-15 sdpiചാവക്കാട്‌: കോടികളുടെ കോഴ ആരോപണം നേരിടുന്ന കെ എം മാണി രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ച് എസ് ഡി പി ഐ ചാവക്കാട്‌ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ബ്രാഞ്ച് പ്രസിഡന്‍റ് നിഷാദ്‌ പാലയൂര്‍ അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗം കമറുധീന്‍ പുത്തന്‍കടപ്പുറം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. അന്‍സാര്‍, മുത്തലിബ് എന്നിവര്‍ സംസാരിച്ചു..