15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-11-15 Monday

വീടിന് മുകളിലേക്ക് തെങ്ങ് വീണു

posted on 30 November 2015
ഗുരുവായൂര്‍: ശക്തമായ കാറ്റില്‍ തെങ്ങ് വീണ് വീടിന് മുകളിലെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂര തകര്‍ന്നു. തൈക്കാട് കണ്ടംപുള്ളി രാജന്റെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. ഇന്നലെ രാവിലെ 11മണിയോടെയുണ്ടായ കാറ്റിലാണ് അയല്‍വാസി അരികന്നിയൂര്‍ ഉണ്ണിയുടെ വീട്ട് മുറ്റത്തെ തെങ്ങ് കടപുഴകിയത്. വെദ്യൂതി ലൈനിലേക്ക് തെങ്ങ് വീണതിനെ തുടര്‍ന്ന് പോസ്റ്റും ഒടിഞ്ഞു വീണു. ചിമുരുകള്‍ക്ക് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി വൈദ്യൂതി ബന്ധം വിച്ചേദിച്ചതിനാല്‍ അപകടം ഒഴിവായി. ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.