banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-10-2014 Thursday

കീക്കോട്ട് ആറ്റകോയ തങ്ങള്‍ കോണ്‍ഗ്രസ്സ് (ഐ)ല്‍നിന്നും രാജിവെച്ചു

Posted on 30 October 2014
ചാവക്കാട്: ഒരുമനയൂരിലെ പ്രമുഖ കോണ്‍ഗ്രസ്സ് നേതവും സഹകരണസംഘം ഡയറക്ടറുമായ കീക്കോട്ട് ആറ്റകോയ തങ്ങള്‍ കോണ്‍ഗ്രസ്സ് (ഐ)ല്‍നിന്നും രാജിവെച്ചു.
കോണ്‍ഗ്രസ്സിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്ന്  തങ്ങള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഒരുമനയൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റാണ്.
കോണ്‍ഗ്രസ്സില്‍നിന്നും രാജിവെച്ച താന്‍ സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡില്‍ സ്വതന്ത്രനായി തുടരുമെന്നും  തങ്ങള്‍ പറഞ്ഞു..