banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-10-14  Thursday

ചാവക്കാട് നഗരസഭാ പുഷ്‌പോത്സവം

posted on 30 October 2014
ചാവക്കാട്: നഗരസഭാ പുഷ്‌പോത്സവ പവലിയന്റെ കാല്‍നാട്ട് കര്‍മ്മം മുനിസിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ചാവക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.കെ. സതീരത്‌നം നിര്‍വ്വഹിച്ചു. പതിനഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്‌പോത്സവത്തില്‍ ഫലങ്ങള്‍, വിവിധ തരത്തിലുള്ള പുഷ്പങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയുണ്ടാകും. വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്, കെ.എം. അലി, എം.ബി. രാജലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. 14 മുതല്‍ 30 വരെയാണ് പുഷ്‌പോത്സവം.