banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

30-08-2014 Saturday

എന്‍ ജി ഒ യൂണിയന്‍ നേതൃത്വത്തില്‍ സിവല്‍ സ്റ്റേഷനുമുന്നില്‍ പ്രകടനവും പൊതുയോഗവും നടത്തി

Posted on  30 August 2014
ചാവക്കാട് : സംസ്ഥാന സിവല്‍ സര്‍വ്വീസിന്റെ ഘടനയേയും ശ്രേണിബന്ധത്തേയും  തകര്‍ക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് രൂപീകരണ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എന്‍ ജി ഒ യൂണിയന്‍ ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ സിവല്‍ സ്റ്റേഷനുമുന്നില്‍ പ്രകടനവും പൊതുയോഗവും നടത്തി. ഏരിയാ സെക്രട്ടറി ഇ കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ടി പി ഷെദീദ്, പി എസ് നൗഷാദ്, സെബി വര്‍ഗ്ഗീസ്, വി അഷറഫ്, എം സി അജീഷ്‌കുമാര്‍, പി എ ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു.