banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-08-14 Saturday

മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ അജ്ഞാതനെ മരിച്ചനിലയില്‍ കണ്ടെത്തി

posted on  30 August  2014
29-08-14 unknown bodyഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ മധ്യവയസ്‌ക്കനായ അജ്ഞാതനെ മരിച്ചനിലയില്‍ കണ്ടെത്തി. ഉദ്ദേശം 55 -വയസ്സുതോന്നിക്കുന്ന ഇയാളുടെ കയ്യില്‍ നിന്നും ദേവസ്വം മെഡിക്കല്‍ സെന്ററിലെ ഡോക്ടറുടെ കുറിപ്പില്‍, ബാബുരാജ്, പഴശ്ശിവീട്, പയ്യന്നൂര്‍ എന്ന വിലാസത്തിലുള്ള കുറിപ്പും കണ്ടെത്തി. തലയുടെ പുറകിലായി മുറിഞ്ഞ പാടുള്ള ഇയാളുടെ മൃതദേഹം ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ എസ് ഐ  എ സി. നന്ദകുമാറിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ്‌നടത്തി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.