15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

29-09-2015 Tuesday

ചരമം

posted on 29 September 2015
29-09-15 moitheen koya മൊയ്തീന്‍ കോയ (77)
മന്ദലാംകുന്ന് : പരേതനായ തേച്ചന്‍പുരക്കല്‍  കുഞ്ഞിപ്പ മകന്‍ മൊയ്തീന്‍ കോയ (77) മരണപ്പെട്ടു. ഭാര്യ ബീവാത്തു ,മക്കള്‍ : ഷാഹുല്‍ ഹമീദ്‌,
ഷാനവാസ്‌(അബൂദാബി), ജിന്‍ഷാദ്‌ (ദുബൈ), ഷിംന. മരുമക്കള്‍: ഹബീബ്‌, ആരിഫ, മുഫ്‌സില.



29-09-15 thamiതാമി
പുന്നയൂര്‍ക്കുളം: പെരിയമ്പലം തഖ്‌വ യതീംഖാന റോഡില്‍ ബിഡായിനി വെളിച്ചപ്പാട് താമി (100). ഭാര്യ; പരേതയായ കല്യാണി. മക്കള്‍: വേലായുധന്‍, തങ്ക, അമ്മിണി, ശാരദ, ചന്ദ്രിക, കമലു, പരേതനായ ശശി. മരുമക്കള്‍: അര്‍ജുനന്‍, സുരേന്ദ്രന്‍, ശ്രീധരന്‍, സരോജിനി, ജയന്തി, പരേതനായ ചന്ദ്രന്‍, ശിവരാമന്‍.

29-09-15 hamsa haji ഹംസ ഹാജി (85)
ചാവക്കാട്: ചാവക്കാട് മുന്‍സിപ്പാലിററി വൈസ്‌ചെയര്‍മാന്‍ സഖാവ് മാലിക്കുളം അബ്ബാസിന്റെ 'ഭാര്യാ പിതാവ് എടക്കഴിയൂര്‍ പഞ്ചവടി പുളിഞ്ചോട് പള്ളിക്ക് സമീപം താമസിക്കുന്ന കെ ടി  ഹംസ ഹാജി (85) നിര്യാതനായി. മക്കള്‍ഃ മുഹമ്മദാലി, ഷംസു(ഇരുവരും ബിസിനസ്സ്), ലത്തീഫ്, ഖാലിദ്, ഷക്കീര്‍്(അബുദാബി), ഹഫ്‌സ. മറ്റു മരുമക്കള്‍: ഹഫ്‌സ, സുഹറ, സലീന, ഹസീന, ആബിത.
.