banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

29-08-2014 Friday

ചരമം

posted on 29 August 2014
28-08-14 kousalya 72കൌസല്യ(72)

 


ചാവക്കാട്‌: അവിയൂര്‍ എടക്കാട്ട്‌ ബാലന്‍ ഭാര്യ കൌസല്യ(72). സംസ്കാരം വെള്ളിയാഴ്ച്ച കാലത്ത്‌ പത്ത്‌ മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍: സത്യന്‍, അര്‍ജ്ജുന്‍, ഷാജി, രാജേഷ്‌, നിര്‍മ്മല, അംബിക, ഷൈലജ, സന്ധ്യ, പരേതയായ വനജ. മരുമക്കള്‍: വേലായുധന്‍, ബാലകൃഷ്ണന്‍, അശോകന്‍, വിനോജ്, അശോകന്‍, സൌമിനി, ഷീബ, ലയന, വിവിത.
......................................................................................................................................................
28-08-14 moithunnikutty 68മൊയ്തുണ്ണികുട്ടി(68)

 

 

 


ചാവക്കാട്‌: ഒരുമനയൂര്‍ കഴുതാക്കല്‍ ഏര്‍ശം വീട്ടില്‍ മൊയ്തുണ്ണികുട്ടി(68). ഭാര്യമാര്‍: പരേതയായ സൈനബ, സുഹറ. മക്കള്‍: സൈഫുദ്ധീന്‍, നസീമ, ഹാജറ, ഷമീറ. മരുമക്കള്‍: ഷാലി, അലി, നിസാം(ദുബായ്), ജമാല്‍(  ബഹറൈന്‍).