മൊയ്തുണ്ണി(80) ചാവക്കാട് : കടപ്പുറം
പഞ്ചായത്താഫീസിനടുത്ത് പടിക്കപറമ്പില്‍ മൊയ്തുണ്ണി (80). ഭാര്യ: പരേതയായ
ഫാത്തിമ്മ. മക്കള്‍: അബ്ദുള്ള മോന്‍ (ഖത്തര്‍ കെ എം സി സി ഗുരുവായൂര്‍ മണ്ഡലം സിക്ര
ട്ടറി), അലിക്കുഞ്ഞി (ഖത്തര്‍ കെ എം സി സി), ഫാറൂഖ് (ഖത്തര്‍), സൈനബ.
മരുമക്കള്‍: താഹിറ, ഖദീജ, സുഫൈജ, ഷാഹു..