posted on 29 July 2014 ചാവക്കാട് : മര്‍ദനത്തില്‍ പരിക്കേറ്റ
പുന്നയൂര്‍ പഞ്ചായത്ത് എം എസ് എഫ് സിക്രട്ടറി മതിപറമ്പത്ത് മിഥിലാജ് (17)
നെ ചാവക്കാട്താലൂക്കാശുപത്രിയില് പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി
ഒന്‍മ്പത് മണിക്ക് മന്ദലംകുന്ന് കുര്ക്കന് ചാലില്‍ വെച്ചാണ് സംഭവം.
സുഹ്യത്തുമൊത്ത് വീട്ടിലേക്ക് പോകുമ്പോള്‍ നാട്ടുകാരനായ
യുവാവുമായുണ്ടായ വാക്കുതര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു.
പോലീസില്‍ പരാതിനല്‍കി. പ്രതികള്‍ക്കെതിരെ
നടപടികള്സീകരിക്കണമെന്ന് പഞ്ചായത്ത് മുസ്ലീംലീഗ് നേതാക്കളായ എം വി ഷക്കീറും, കെ വി സിദ്ധീഖ് ഹാജിയും
ആവശ്യപ്പെട്ടു. . |