പുന്നയൂര്‍ക്കുളം: അന്തരിച്ച ഐനിക്കല്‍ നസീറിന്റെ സ്മരണാര്‍ത്ഥം കുമാരൻപടിയില്‍ സ്ഥാപിച്ച
നസീര്‍ സ്മാരക സ്മൃതി മണ്ഡപം സി പി എം കേന്ദ്രകമ്മറ്റിയംഗം പാലൊളി മുഹമ്മദ്കുട്ടി ഉദ്ഘാടനം
നിര്‍വ്വഹിച്ചു. നസീര്‍ സ്മാരക ട്രസ്റ്റ് കണ്‍വീനര്‍ വി നൗഷാദ്, സി പി എം പുന്നയൂര്‍ക്കുളം വെസ്റ്റ്
ലോക്കല്‍ സെക്രട്ടറി ധനീപ്, നവാസ് ഐനിക്കല്‍ എന്നിവര്‍ സംസാരിച്ചു. .