banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

29-01-15  Thursday

ചരമം

Posted on 29 January 2015
28-01-15  sanup സനൂപ്‌ (20)

 


ചാവക്കാട്‌: തിരുവത്ര ഖിളര്‍ മസ്ജിദിന്‌ പടിഞ്ഞാറ്‌ ഭാഗം കറുപ്പംവീട്ടില്‍ അഷ്‌റഫ്‌ മകന്‍ സനൂപ്‌ (20) . മാതാവ്‌ : സുബൈദ സഹോദരങ്ങള്‍: ഷഹന, അന്‍സാര്‍.
 

 


258-01-15  Babu (45)ബാബു (45)


പുന്നയൂര്‍ക്കുളം: പനന്തറ പരേതനായ അരിയല്ലി അപ്പുക്കുട്ടന്റെ മകന്‍ ബാബു (45) പോണ്ടിച്ചേരിയില്‍ നിര്യാതനായി.
പോണ്ടിച്ചേരി തവളക്കുപ്പത്ത് ഹോട്ടല്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ബിന്ദു. മകന്‍: പ്രണവ്.
മൃതദേഹം നാട്ടിലെത്തിച്ചു. സംസ്‌കാരം ബുധനാഴ്ച്ച 10ന് വീട്ടുവളപ്പില്‍.
 



28-01-15 Abdurahman Haji (79)അബ്ദുറഹ്മാന്‍ ഹാജി (79)


ചാവക്കാട്: തിരുവത്ര കിറാമന്‍ കുന്ന് വലിയ പീടിയേക്കല്‍ കല്ലേലകായില്‍ അബ്ദുറഹ്മാന്‍ ഹാജി (79) നിര്യാതനായി. ഭാര്യ: അലീമു. മക്കള്‍ ഫിറോസ് (ദുബൈ),നൗഷാദ് (കുവൈറ്റ്), ലൈല, വാഹിദ, സബീന. മരുമക്കള്‍: ഹസ്സന്‍, സിദ്ധീഖ്, ഷാഫില, അജീന, പരേതനായ അബു. ഖബറടക്കം ബുധനാഴച്ച് 9ന്  തിരുവത്ര കിറാമന്‍കുന്ന് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.
 

 


28-01-15 SUBADRA-71സുഭദ്ര(71)


ചാവക്കാട്: സഹകരണ റോഡ്  പരേതനായ കല്ലായി  ശങ്കരന്റെ ഭാര്യ സുഭദ്ര(71 )നിര്യാതയായി. മക്കള്‍: രാധിക, രമ.മരുമക്കള്‍: അഡ്വ,സി ബി രാജീവ്(കുന്നംകുളം നഗരസഭ ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍), ശരത്(ദുബായ്)