banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-10-14 Tuesday

ചരമം

posted on 28 October 2014
27-10-14 muhammadചക്കര മുഹമ്മദ് (78)


ചാവക്കാട് : ബ്‌ളാങ്ങാട് കാട്ടില്‍ ഇല്ല്യാസ് മുസ്‌ലിയാര്‍ റോഡില്‍ ചക്കര മുഹമ്മദ് (78) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: താഹിറ, ഖദീജ, റസീന, ജസീല, സെയ്തു(റാസല്‍ ഖൈമ), ഹുസൈന്‍, ഹസൈനാര്‍.
മരുമക്കള്‍: അഷറഫ് (അബൂദാബി ), അഷറഫ് (റാസല്‍ ഖൈമ), ദുല്‍ഫി, ഹാജറ, ഫാരിദ.

27-10-14 damotharan 57ദാമോദരന്‍ (57)

 


പുന്നയൂര്‍ക്കുളം: ചെറായി മാംബറ്റ് ദാമോദരന്‍ (57). ഭാര്യ: രാധ. മക്കള്‍: ജിതേഷ്, ജിഷി.
മരുമക്കള്‍: ബിജു, സിനു.

27-10-14 hussain 32ഹുസൈന്‍ (32)

 


പുന്നയൂര്‍ക്കുളം: അയിരൂര്‍ ജുമാഅത്ത് പള്ളിക്ക് പടിഞ്ഞാറുവശം മാളിയക്കല്‍ മുഹമ്മദിന്‍റെ മകന്‍ ഹുസൈന്‍ (32). ഭാര്യ :ഷാമിന. മകന്‍: മുഹമ്മദ് യാസീന്‍.

27-10-14 sainaba 55സൈനബ (55)
പുന്നയൂര്‍ക്കുളം: പാലപ്പെട്ടി കാപ്പിരിക്കാട്‌ സ്ക്കൂളിന് പടിഞ്ഞാറുവശം പരേതനായ ആലുങ്ങല്‍ കുഞ്ഞുമൊയ്തു ഭാര്യ നാലകത്ത് സൈനബ (55). മക്കള്‍: സുബൈര്‍, സബീന, സജ്ന.