banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-01-2015 Wednesday

ഹര്‍ത്താല്‍ ദിനത്തില്‍ നന്‍മയുടെ ഭക്ഷണകിറ്റ് രോഗികള്‍ക്ക് അനുഗ്രഹമായി

Posted on: 28 January 2015
27-01-15 nanma
ചാവക്കാട്: ഹര്‍ത്താല്‍ ദിനത്തില്‍ നന്‍മയുടെ ഭക്ഷണകിറ്റ് താലൂക്കാശുപത്രിയിലെ രോഗികള്‍ക്ക് അനുഗ്രഹമായി. ബ്ലാങ്ങാട് നന്‍മ കലാ കായിക സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിലാണ് ഭക്ഷണവിതരണം നടത്തിയത്. രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആശുപത്രി ജീവനാര്‍ക്കുമാണ് ഭക്ഷണം വിതരണം ചെയ്തത്. ഭക്ഷണ കിറ്റ് വിതരണോദ്ഘാടനം സി ഐ പി അബ്ദുല്‍ മുനീര്‍ വിതരണം ചെയ്തു . പ്രസിഡന്റ് കെ പി നസീര്‍ അധ്യക്ഷത വഹിച്ചു. സിക്രട്ടറി മുഹമ്മദ് ഇഖ്ബാല്‍, സൂപ്രണ്ട് ഡോ മിനിമോള്‍, എം എസ് പ്രകാശന്‍, അനസ് കെ എ, എന്നിവര്‍ സംബന്ധിച്ചു.