banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-07-2014 Monday

ചാവക്കാട്‌ ഈദ്‌ ഒരുക്കത്തിന്റെ തിരക്കില്‍

posted on 28 July 2014
ചാവക്കാട്: ഒരുമാസക്കാലത്തെ വ്രതാനുഷ്ടാനത്തിന്റെ ആത്മീയ തേജസ്സില്‍ നാടും നഗരവും ഈദ് ആഘോഷങ്ങള്‍ക്ക് ഒരുങ്ങി. പെരുന്നാള്‍ ദിനത്തില്‍ വിശ്വാസികളെ സ്വീകരിക്കാന്‍  മസ്ജിദുകളിലും  ഈദ്ഗാഹുകളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇരുപത്തിയേഴാം രാവോടെതന്നെ വീടും പരിസരവും വൃത്തിയാക്കിയും അലങ്കരിച്ചും കുട്ടികളും സ്ത്രീകളും പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു.
പെരുന്നാള്‍ പ്രതീക്ഷയില്‍  ചാവക്കാട് നഗരത്തില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. രാത്രി ഏറെ വൈകിയും വസ്ത്രവ്യാപാര സ്ഥാപനങ്ങളിലെ തിരക്കൊഴിഞ്ഞിട്ടില്ല. ട്രാഫിക് നിയന്ത്രിക്കുന്നതിന് പ്രത്യേകം പോലീസ് സേനയെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. വിലകുതിച്ചുയര്‍ന്നിട്ടുണ്ടെങ്കിലും പച്ചക്കറിക്കടകളില്‍ കച്ചവടം പൊടിപൊടിക്കുകയാണ്. ഇറച്ചിക്കടകളിലെല്ലാം നീണ്ട ക്യൂ രൂപപ്പെട്ടു കഴിഞ്ഞു.

വിവധ മസ്ജിദുകളിലെയും ഈദ്ഗാഹുകളിലേയും പരുന്നാള്‍ നമസ്‌കാരം :                                            

മണത്തല മസ്ജിദ് ,  നേത്യത്വം കമറുദ്ധീന്‍ ബാദുഷ തങ്ങള്‍,   സമയം  09.
ചാവക്കാട് ടൗണ്‍ മസ്ജിദ് ,  നേത്യത്വം ഹംസ ബാഖവി,   സമയം 09.   
ഒരുമനയൂര്‍നോര്‍ത്ത് മസ്ജിദ് ,  നേത്യത്വം ബഷീര്‍ ഫൈസി സമയം 8.30.
മാങ്ങോട്ടുപടി  മസ്ജിദ് ,  നേത്യത്വം ഹൈദ്രോസ് കോയ തങ്ങള്‍ സമയം 09.  
ബ്‌ളാങ്ങാട് മസ്ജിദ് ,  നേത്യത്വം കെ.മുഹമ്മദ് ബാഖവി,  സമയം 09.
തൈക്കടവ് മസ്ജിദ് ,  നേത്യത്വം അബ്ദുല്‍ ലത്തീഫ് അഹ്‌സനി, സമയം 09.
ഒരുമനയൂര്‍ കരുവാരുകുണ്ട് മസ്ജിദ് ,  നേത്യത്വം, പി.പി.മുഹമ്മദ്കുട്ടി ബാഖവി, സമയം   8.30   
തെക്കെതലക്കല്‍ മസ്ജിദ് ,  നേത്യത്വം അബ്ദുല്‍ വഹാബ് ഫൈസി വല്ലപുഴ , സമയം 09.  
കടപ്പുറം തൊട്ടാപ്പ് അന്‍സാര്‍ മസ്ജിദ് ,  നേത്യത്വം അസീസ് മാറമ്പള്ളി  സമയം 8.30.  
തൊട്ടാപ്പ് ഫോക്കസ് മസ്ജിദ് ,  നേത്യത്വം കെ കെ അബൂബക്കര്‍ മൗലവി സമയം 8. 30 
അഞ്ചങ്ങാടി മുഹയുദ്ധീന്‍ മസ്ജിദ് ,  നേത്യത്വം സുലൈമാന്‍ അന്‍വരി, സമയം  8.30.  
കടപ്പുറം ഉപ്പാപ്പ മസ്ജിദ് ,  നേത്യത്വം സ്വാലിഹ് ബാഖവി   സമയം 08.  
ബുഖാറ മസ്ജിദ് ,  നേത്യത്വം പി മുഹമ്മദ് ബാഖവി സമയം  8.45  
തെക്കന്‍ പാലയൂര്‍ ബദരിയ്യ മസ്ജിദ് ,  നേത്യത്വം സിദ്ധീഖ് ബദരി സമയം 08.
ബ്‌ളാങ്ങാട് കാട്ടില്‍ മസ്ജിദ് ,  നേത്യത്വം എം.മൊയ്തീന്‍കുട്ടി അല്‍ ഖാസിമി , സമയം 09. 
പിള്ളക്കാട് മസ്ജിദ് ,  നേത്യത്വം അബ്ദുല്‍ലത്തീഫ് ഫൈസി  സമയം 09.
തൊഴിയൂര്‍ പാലേമാവ്  മസ്ജിദ് ,  നേത്യത്വം മുഹയുദ്ധീന്‍ ദാരിമി, സമയം 9.30 
ചാട്ടുകുളം മസ്ജിദ് ,  നേത്യത്വം റഫീഖ് അഹ്‌സനി, സമയം 8.30
എടക്കഴിയൂര്‍ ജുമാ മസ്ജിദ് ,  നേത്യത്വംമുഹമ്മദ് ദാരിമി, സമയം 8.30. 
എടക്കഴിയൂര്‍ ഖാദരിയ്യ മസ്ജിദ് ,  നേത്യത്വം, മുഹമ്മദ്കുട്ടി ദാരിമി,   സമയം 09.                                     
തൊഴിയൂര്‍ റഹ്മത്ത് മസ്ജിദ് ,  നേത്യത്വം ഉസ്മാന്‍ മുസ്‌ലിയാര്‍ , സമയം 09.
കറുകമാട്, ജുമാ മസ്ജിദ് ,  നേത്യത്വം ബാപ്പു മുസ്‌ലിയാര്‍ മുക്കം, സമയം 09.                   
വട്ടേക്കാട് ജുമാ മസ്ജിദ് ,  നേത്യത്വം അബ്ദുല്‍ ഹക്കീം മൗലവി, സമയം 09.                       
മുനക്കക്കടവ് ഇഖ്ബാല്‍നഗര്‍ റഹ്മാനിയ മസ്ജിദ് ,  നേത്യത്വം സൈനുദ്ധീന്‍ ഫൈസി,  സമയം 09.
തിരുവത്ര പുതിയറ മസ്ജിദ് ,  നേത്യത്വം ഹുസൈന്‍ ഫൈസി, സമയം 09.
തിരുവത്ര പടിഞ്ഞാറെ മസ്ജിദ് ,  നേത്യത്വം അബ്ദുല്‍ ലത്തീഫ് അസ്ഹനി, സമയം  09
ബീ്ച്ച് സിദ്ധീഖ് മസ്ജിദ് ,  നേത്യത്വം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, സമയം
ചീനിചുവട് ബദര്‍് മസ്ജിദ് ,  നേത്യത്വം മുസ്തഫ ലത്തീഫി, 09
മാട്ടുമ്മല്‍ ജുമാ മസ്ജിദ് ,  നേത്യത്വം അബ്ദുല്‍ റഹിമാന്‍ സഖാഫി, സമയം  09.
മന്ദലാംകുന്ന് ജുമാഅത്ത് മസ്ജിദ് ,  നേത്യത്വം  എം.വി കുഞ്ഞി മുഹമ്മദ് മൗലവി
അകലാട് താഹാ മസ്ജിദ് ,  നേത്യത്വം മുഹമ്മദ് നൗമി,
അകലാട് മുഹ് യുദ്ധീന്‍ മസ്ജിദ് ,  നേത്യത്വം അബൂബക്കര്‍ ജമാലി
അകലാട് ബദര്‍ മസ്ജിദ് ,  നേത്യത്വം ഉമര്‍ സീതിക്കോയ തങ്ങള്‍ അരീക്കോട്
അകലാട് ജുമാഅത്ത് മസ്ജിദ് ,  നേത്യത്വം അബ്ദുല്ലക്കുട്ടി മുസ്ല്യാര്‍ അവിയൂര്‍
അകലാട് കാട്ടിലെ മസ്ജിദ് ,  നേത്യത്വം മുഹമ്മദ് മുസ്ല്യാര്‍
അകലാട് ഖാദിരിയ്യ മസ്ജിദ് ,  നേത്യത്വം മുഹമ്മദ് മുസ്ല്യാര്‍ എരമംഗലം
അണ്ടത്തോട് ജുമാഅത്ത് മസ്ജിദ് ,  നേത്യത്വം മുഹമ്മദ് അഷ്‌റഫി
അണ്ടത്തോട് തഖ്‌വ മമസ്ജിദ് ,  നേത്യത്വം അബ്ദുള്ള ബാഖവി
തങ്ങള്‍പ്പടി ജുമാമമസ്ജിദ് ,  നേത്യത്വം ഹുസൈന്‍ അഷറഫി
അണ്ടത്തോട് ബീച്ച് മസ്ജിദ് ,  നേത്യത്വം അബൂബക്കര്‍ ഖാസിമി.

ഈദ് ഗാഹ് 

മുതുവട്ടൂര്‍ രാജഹാള്‍, നേതൃത്വം  സുലൈമാന്‍ അസ്ഹരി  സമയം  7.30
ചാവക്കാട് ടൗണ്‍ മസ്ജിദ് കമ്മിറ്റി വടക്കെ ബൈപ്പാസ് ഈദ് ഗാഹ് , നേതൃത്വം എം.ടി അബൂബക്കര്‍മൗലവി ശാന്തപുരം. സമയം 8.30
ചേറ്റുവ സലഫി മസ്ജിദ്  ഗ്രൗണ്ട്, നേതൃത്വം ഷാഹുല്‍ വാടാനപള്ളി  സമയം 08.
ചാവക്കാട് സലഫി മസ്ജിദ്  ഗ്രൗണ്ട്, നേതൃത്വം മിഷാല്‍ വാടാനപള്ളി  സമയം 08.
തിരുനെല്ലൂര്‍ അല്‍ഫുര്‍ഖാന്‍ സലഫി മസ്ജിദ്, നേതൃത്വം മുബശിര്‍ ബുസ്താനി സമയം 08.
തിരുവത്ര  സലഫി ഈദ് ഗാഹ്, നേതൃത്വം ശഹീര്‍ സലഫി പുലാമന്തോള്‍ സമയം 08.    
പുന്നയൂര്‍ സലഫി മസ്ജിദ് ഗ്രൌണ്ട്, നേതൃത്വം സി എസ് റഷീദ് അഞ്ചങ്ങാടി സമയം 08.
വെങ്ങങ്ങിടങ്ങ് സലഫി സെന്റര്‍,  നേതൃത്വം യൂസഫ് സലഫി   സമയം 08.
പാടൂര്‍ മഹല്ല് സലഫി മസ്ജിദ് ഗ്രൗണ്ട്, നേതൃത്വം  മുഹമ്മദലി തച്ചംപാറ സമയം 08.
പാവറട്ടി സലഫീ സെന്റര്‍, നേതൃത്വം  നാസര്‍ മദനി  സമയം 08.
ഒരുമനയൂര്‍ ഇസ്‌ലാമിക്‌സ്‌കൂള്‍ ഗ്രൗണ്ടില്‍, നേതൃത്വം  സസാജിദ് തിരൂരങ്ങാടി സമയം 08.
ബ്‌ളാങ്ങാട് സലഫീ സെന്റര്‍, നേതൃത്വം  അഷ്ഖര്‍ സലഫി  സമയം 08.
മന്ദലാം കുന്ന് ബദര്‍പള്ളീ പരിസരം , നേതൃത്വം അന്‍വര്‍ സലാഹി സമയം 08.
കൊച്ചനൂര്‍ സലഫി സെന്റര്‍, നേതൃത്വം  ഇന്‍ഷാദ് സലാഹി  സമയം 08.
ഗുരുവായൂര്‍ എം എസ് എഫ് സെന്റര്‍, നേതൃത്വം  സലീം ബുസ്താനി സമയം 08.
അകലാട്  സലഫി സെന്റര്‍, നേതൃത്വം  അന്‍വര്‍ അബൂബക്കര്‍ സമയം 08