chavakkadonline logo
chavakkadonlinemalayalamtext

Home

28/01/12 Saturday

റിപ്പബ്ലിക്‌ദിനം ആഘോഷിച്ചു

posted on 28/01/12 www.chavakkadonline.com

ചാവക്കാട്: നഗരസഭയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി  നഗരസഭക്ക് മുന്നില്‍ ചെയര്‍പേര്‍സണ്‍ എ കെ സതീരത്‌നം പതാക ഉയര്‍ത്തി.കൗണ്‍സില്‍ അംഗങ്ങള്‍,ജീവനക്കാര്‍ എന്നിവര്‍പങ്കെടുത്തു.
ചാവക്കാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പാള്‍ വി എസ് ബീന പതാക ഉയര്‍ത്തി. പി ടി എ പ്രസിഡന്റ് ടി എന്‍ മുരളി, പ്രധാന അധ്യാപിക ഇ ഡി ശോഭ എന്നിവര്‍ സംസാരിച്ചു. നഗരസഭയുടെ റിപ്പബ്ലിക് ദിനപരേഡിലും വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെ ചിത്രീകരിക്കുന്ന നിശ്ചലദൃശ്യവും അവതരിപ്പിച്ചു.
ഗുരുവായൂര്‍ തിരുവെങ്കിടം ബ്രദേഴ്‌സ് ക്ലബില്‍ പ്രസിഡന്റ് ശിവദാസ് മൂത്തേടത്ത് പതാക ഉയര്‍ത്തി. സെക്രട്ടറി രവികുമാര്‍ കാഞ്ഞുള്ളി സന്ദേശം നല്‍കി. ബാലന്‍ വാറനാട്ട്, ഉണ്ണികൃഷ്ണന്‍ കാഞ്ഞുള്ളി, ജ്യോതിദാസ് കൂടത്തിങ്കല്‍, പ്രദീപ് നെടിയേടത്ത് എന്നിവര്‍ സംസാരിച്ചു.

if you have any problem to read for Pc click here for Mac click here

follow_us_facebook

follow us on facebook

26-01-12Happy-Republic-Day

മണത്തലനേര്‍ച്ചക്ക് ഇന്ന് തുടക്കം

എം ഐ സി സ്കൂള്‍ വിദ്യാര്‍ഥികളുടെ പുതുവര്‍ഷ സമ്മാനം കാര്‍ത്തികക്ക്

വഴി തര്‍ക്കം - ആട്ടോറിക്ഷക്ക്‌ മൂന്ന്‍ നാള്‍ തടവ്‌

വീടുകള്‍ക്ക്‌ തീപിടിച്ചു

പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്സൗജന്യ ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പ്‌

ടക്കഴിയൂരില്‍  മലമ്പാമ്പിനെ പിടികൂടി

കാറിടിച്ച് കാല്‍ നടയാത്രക്കാര്‍ക്ക് പരിക്കേറ്റു

അജ്ഞാതവാഹനം ഇടിച്ച് വഴിയാത്രക്കാരന് പരിക്ക്

മണത്തലയില്‍ സംഘട്ടനം -  സിപിഎം പ്രവര്‍ത്തകന് പരിക്ക്

റിപ്പബ്ലിക്‌ദിനം ആഘോഷിച്ചു

പുല്ലിന് തീ പിടിച്ചത്‌ പരിഭ്രാന്തി പരത്തി

ആട്ടോ പോസ്റ്റിലിടിച്ച് ഡ്രൈവര്‍ക്ക്‌ ഗുരുതര പരിക്ക്

വാഹനമിടിച്ച് പരിക്ക്

chavakkadonline

since 1999

powered by s marakkar