ചാവക്കാട്: പള്ളിയില്‍ നിന്നും ജുമുഅ കഴിഞ്ഞ് ഇറങ്ങിയ
പതിനൊന്നുകാരന് വാഹനമിടിച്ച് പരിക്ക്. ഇന്നലെ ഉച്ചയോടെ എടക്കഴിയൂര്‍
ജുമാമസ്ജിദിന് സമീപം ദേശീയപാതയിലാണ് അപകടം. പരിക്കേറ്റ ഇടക്കഴിയൂര്‍
ഇബ്രാഹിമിന്‍റെ മകന്‍ പണിക്കവീട്ടില്‍ ചാലില്‍ ഷിജില്‍ (11) നെ മുതുവട്ടൂര്‍ രാജാ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. |