chavakkadonline logo
chavakkadonlinemalayalamtext

Home

28/01/12 Saturday

ഹൃദയാഘാതത്തെ തുടര്‍ന്ന് 25 വയസ്സുകാരന്‍ മരണപ്പെട്ടു

posted on 28/01/12 www.chavakkadonline.com

ചാവക്കാട്‌: ത്രിരുവത്ര പുത്തന്‍കടപ്പുറം ചെങ്കോട്ട നഗറില്‍ താമസിക്കുന്ന പള്ളിയകായില്‍ ഇബ്രാഹിം കുട്ടിമകന്‍ ഇരുപത്തിയഞ്ചുകാരന്‍ മുജീബ്‌ ഹൃദയാഘാതത്തെ തുടര്‍ന്ന്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ നെഞ്ചുവേദനയെ തുടര്‍ന്ന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മഹാര്രഷ്ട്രയിലെ നാഗ്പൂരില്‍ നേഴ്സിംഗ് അധ്യാപകനായി സേവനമാനുഷ്ടിക്കുകയായിരുന്നു. ബന്ധുവിന്‍റെ വിവാഹത്തിന് നാട്ടില്‍ എത്തിയതായിരുന്നു. കബറടക്കം ഇന്ന്‍ ഉച്ചക്ക്‌ ഒരുമണിക്ക്‌ തിരുവത്ര പുത്തന്‍കടപ്പുറം  പടിഞ്ഞാറേ പള്ളി ഖബര്‍സ്ഥാനില്‍. തിരുവത്ര മഹല്ല് കമ്മിറ്റി രക്ഷാധികാരി നടത്തി കുഞ്ഞുമുഹമ്മദിന്‍റെ  സഹോദരിയുടെ മകളുടെ പുത്രനാണ് മുജീബ്‌. മാതാവ്‌. മുംതാസ്‌, സഹോദരി നാസില.

if you have any problem to read for Pc click here for Mac click here

mujeeb 25
follow_us_facebook

follow us on facebook

chavakkadonline

since 1999

powered by s marakkar