chavakkadonline logo
chavakkadonlinemalayalamtext

Home

28-01-2012 Saturday

if you have any problem to read for Pc click here for Mac click here

follow_us_facebook

follow us on facebook

chavakkadonline

since 1999

powered by s marakkar

പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക് സൗജന്യ ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പ്‌

posted on 28-01-12 www.chavakkadonline.com

ചാവക്കാട്:  ചാവക്കാട്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ടട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ ചാവക്കാട്‌ സ്റ്റേഷനിലെ എല്ലാ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കും വേണ്ടി ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പ്‌ നടത്തി. കൊളസ്ട്രോള്‍, പ്രമേഹ പരിശോദനയും ഉണ്ടായിരുന്നു. ചാവക്കാട്‌ പോലീസ്‌ സ്റ്റേഷനില്‍ വെച്ച് നടന്ന പരിശോദനക്ക് മുതുവട്ടൂര്‍ രാജാ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡോ. സൌജാദ്‌ നേതൃത്വം നല്‍കി. ട്രസ്റ്റ് പ്രസിഡന്‍റ് കെ ശംസുദ്ധീന്‍, ജനറല്‍ സെക്രട്ടറി എം കെ നൗഷാദ്‌ അലി, ട്രസ്റ്റികളായ ഹാഷിം കുട്ടി, ഹംസ, അബ്ദുമാഷ്‌, ഹക്കീം, ഹബീബ്‌, ലത്തീഫ്‌, ജമാല്‍, എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
 

27-01-12 console 2
27-01-12 console

മണത്തലനേര്‍ച്ചക്ക് ഇന്ന് തുടക്കം

എം ഐ സി സ്കൂള്‍ വിദ്യാര്‍ഥികളുടെ പുതുവര്‍ഷ സമ്മാനം കാര്‍ത്തികക്ക്

വഴി തര്‍ക്കം - ആട്ടോറിക്ഷക്ക്‌ മൂന്ന്‍ നാള്‍ തടവ്‌

വീടുകള്‍ക്ക്‌ തീപിടിച്ചു

പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്സൗജന്യ ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പ്‌

ടക്കഴിയൂരില്‍  മലമ്പാമ്പിനെ പിടികൂടി

കാറിടിച്ച് കാല്‍ നടയാത്രക്കാര്‍ക്ക് പരിക്കേറ്റു

അജ്ഞാതവാഹനം ഇടിച്ച് വഴിയാത്രക്കാരന് പരിക്ക്

മണത്തലയില്‍ സംഘട്ടനം -  സിപിഎം പ്രവര്‍ത്തകന് പരിക്ക്

റിപ്പബ്ലിക്‌ദിനം ആഘോഷിച്ചു

പുല്ലിന് തീ പിടിച്ചത്‌ പരിഭ്രാന്തി പരത്തി

ആട്ടോ പോസ്റ്റിലിടിച്ച് ഡ്രൈവര്‍ക്ക്‌ ഗുരുതര പരിക്ക്

വാഹനമിടിച്ച് പരിക്ക്