chavakkadonline logo
chavakkadonlinemalayalamtext

Home

28/01/12 Saturday

അജ്ഞാതവാഹനം ഇടിച്ച് വഴിയാത്രക്കാരന് പരിക്ക്

posted on 28/01/12 www.chavakkadonline.com

ചാവക്കാട്‌: കൂലിപ്പണിക്കാരനായ മധ്യവയസ്കനെ ഇടിച്ചിട്ട് വാഹനം നിര്‍ത്താതെ പോയി. പരിക്കുകളോടെ വഴിയില്‍ കിടന്ന വെളിയംകോട് സ്വദേശിയും എടക്കഴിയൂര്‍ തെക്കേമദ്രസാ ചങ്ങാടം റോഡില്‍ താമസക്കാരനുമായ ചന്ദ്രന്‍ ( 45) നെ ലൈഫ്‌ കെയര്‍ പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക്‌ മുഖത്തും കൈകാലുകളിലും സാരമായ പരിക്കുണ്ട്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ എടക്കഴിയൂര്‍ ഖാദിരിയാ റോഡിനു സമീപം ദേശീയപാതയിലാണ് സംഭവം.
 

if you have any problem to read for Pc click here for Mac click here

follow_us_facebook

follow us on facebook

മണത്തലനേര്‍ച്ചക്ക് ഇന്ന് തുടക്കം

എം ഐ സി സ്കൂള്‍ വിദ്യാര്‍ഥികളുടെ പുതുവര്‍ഷ സമ്മാനം കാര്‍ത്തികക്ക്

വഴി തര്‍ക്കം - ആട്ടോറിക്ഷക്ക്‌ മൂന്ന്‍ നാള്‍ തടവ്‌

വീടുകള്‍ക്ക്‌ തീപിടിച്ചു

പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്സൗജന്യ ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പ്‌

ടക്കഴിയൂരില്‍  മലമ്പാമ്പിനെ പിടികൂടി

കാറിടിച്ച് കാല്‍ നടയാത്രക്കാര്‍ക്ക് പരിക്കേറ്റു

അജ്ഞാതവാഹനം ഇടിച്ച് വഴിയാത്രക്കാരന് പരിക്ക്

മണത്തലയില്‍ സംഘട്ടനം -  സിപിഎം പ്രവര്‍ത്തകന് പരിക്ക്

റിപ്പബ്ലിക്‌ദിനം ആഘോഷിച്ചു

പുല്ലിന് തീ പിടിച്ചത്‌ പരിഭ്രാന്തി പരത്തി

ആട്ടോ പോസ്റ്റിലിടിച്ച് ഡ്രൈവര്‍ക്ക്‌ ഗുരുതര പരിക്ക്

വാഹനമിടിച്ച് പരിക്ക്

chavakkadonline

since 1999

powered by s marakkar