banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

27-04-15 Monday

പ്രവാസികളെ  പിഴിയുന്ന വിമാന കമ്പനികളെ സര്‍ക്കാര്‍ നിയന്ത്രിക്കണം

Posted on 27 April 2015
ചാവക്കാട്: പ്രവാസികളെ പിഴിയുന്ന വിമാനകമ്പനികളെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്ന് പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി ജലീല്‍ വലിയകത്ത് പറഞ്ഞു. പ്രവാസി ലീഗ് ജില്ലാകമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം. യാതൊരു മുന്നറീയിപ്പുമില്ലാതെ ദിനം പ്രതി വിമാനകമ്പനികള്‍ പ്രവാസികളെ കൊള്ളയടിക്കുകയാണ്. ഒന്നോ രണ്ടോ വര്‍ഷം ജോലിചെയ്യുന്ന സാധാരണക്കാരനായ പ്രവാസി തന്റെ ചിലവുകള്‍ കഴിഞ്ഞാല്‍ വിമാന ടിക്കറ്റും എടുത്താല്‍ വെറുംകയ്യോടെ നാട്ടിലേക്ക് തിരിക്കുന്നതെന്നും അദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഷറഫലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹുസൈന്‍ തങ്ങള്‍, സി മുഹമ്മദലി, എ കെ ഹസന്‍, വി.കെ അബൂബക്കര്‍, ലത്തീഫ് ഹാജി, പി.എ.അഷറഫ്, വി.മായിന്‍ കുട്ടി എന്നിവര്‍ പ്രസംഗിച്ചു. അടുത്തമാസം ജില്ലയിലെ 9 നിയോജകമണ്ഡലകളില്‍ കണ്‍വെന്‍ഷനുകള്‍ നടത്തുവാന്‍ തീരുമാനിച്ചു.
മണത്തലയില്‍ മജ്‌ലിസുന്നൂര്‍ സംഗമം
.