banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

27-04-15 Monday

മജ്‌ലിസുന്നൂര്‍ സംഗമം നടന്നു

Posted on  27 April  2015
26-04-15 majlisunnoor
ചാവക്കാട്: മണത്തല മഹല്ല് മജ്‌ലിസുന്നൂര്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മജ്‌ലിസുന്നൂര്‍ സംഗമം മണത്തല മദ്രസഅങ്കണത്തില്‍ വെച്ചു നടന്നു. മണത്തല മുദരിസ്  അബ്ദുല്ലമുസ്ലിയാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ കോ ഓര്‍ഡിനേഷന്‍കമ്മിറ്റി ചെയര്‍മാന്‍ ഹിമാമുദ്ദീന്‍ റംജുസേഠ്അധ്യക്ഷനായി. മജ്‌ലിസുന്നൂര്‍ സംസ്ഥാന അമീര്‍ ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ മജ്‌ലിസിന് നേതൃത്വം നല്‍കി. മഹല്ല്കമ്മിറ്റി ഭാരവാഹികളായ അബ്ദുശുക്കൂര്‍ മൗലവി, പി .കെ.ഇസ്മാഈല്‍, അബ്ദുല്‍കരീം ഫൈസി പൈങ്കണ്ണിയൂര്‍, മുഹമ്മദ് ബാഖവി ബ്ലാങ്ങാട്,  മുഹമ്മദ് സൈനി, നാസര്‍ ഫൈസി തിരുവത്ര, ഉമര്‍ ബാഖവി പാടൂര്‍, അബ്ദുല്‍ലത്തീഫ് ഫൈസി, സിദ്ദീഖ് ബദ്‌രി, അബ്ദുല്‍ സത്താര്‍ ദാരിമി  എന്നിവര്‍ സംബന്ധിച്ചു.