banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

27-04-2015 Monday

കറുകമാട് കലാസാസംസ്‌ക്കാരി വേദി എട്ടാം വാര്‍ഷികം ആഘോഷിച്ചു

Posted on 27 April 2015
26-04-15 Karukamad kala vedi
ചാവക്കാട്: കറുകമാട് കലാസാസംസ്‌ക്കാരി വേദിയുടെ എട്ടാം വാര്‍ഷികാഘോഷം കെ.വി അബ്ദുല്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
വേദി പ്രസിഡണ്ട് എന്‍ ഉബൈദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓട്ടോ കാസ്റ്റ് ലിമിറ്റഡ് ചെയര്‍മാന്‍ സി.എച്ച് റഷീദ്, ജില്ലാ പഞ്ചായത്തംഗം വി.കെ ഷാഹു ഹാജി, കെ.വി അഷറഫ്, അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു..