banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

26-10-2014 Sunday

സോഷ്യല്‍ മീഡിയാ പഠന സഹവാസം

posted on 26 October 2014
25-10-14 socilamedia activist ashkar
ചാവക്കാട്‌ ‍: സോഷ്യല്‍ മീഡിയാ പഠന സഹവാസം സംഘടിപ്പിച്ചു. വഹദത്ത്‌ കേരള സംഘടിപ്പിച്ച സംസ്ഥാന പഠന സഹവാസം  പി എം ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സലാം കൂട്ടിലങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ചാര്‍ജ് മജീദ്‌ മാള, യൂസുഫലി, ടി എം മജീദ്‌ എന്നിവര്‍ സംസാരിച്ചു.
പ്രമുഖ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ്‌ അഷകര്‍ കോഴിക്കോട് , ചാവക്കാട്‌ഓണ്‍ലൈന്‍ എഡിറ്റര്‍ ഷക്കീല്‍ എം വി എന്നിവര്‍ ക്ലാസ്സെടുത്തു.