15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-08-2015 Wednesday

ജൈവപച്ചക്കറി ചന്ത ഉദ്ഘാടനം

Posted on: 26 August 2015
25-08-15 onam veg
ചാവക്കാട്: ഓണത്തിന് വിഷമില്ലാത്ത പച്ചക്കറി എന്ന ലക്ഷ്യത്തോടെ പാലയൂര്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജൈവപച്ചക്കറി ചന്ത തുടങ്ങി. പാലയൂര്‍ ക്രിസ്ത്യന്‍ പള്ളിക്ക് മുന്‍വശത്തെ മാജിക് ബീന്‍സ് നഴ്‌സറിയിലാണ് ചന്ത തുടങ്ങിയത്.
29 വരെ ചന്ത ഉണ്ടാവും. നഗരസഭ വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ് ഉദ്ഘാടനം ചെയ്തു. ജോസ് ഡി. വര്‍ഗ്ഗീസ്, ടി.എഫ്. ജോണ്‍, ജോസ് പനക്കല്‍, സുരേഷ് നരിയംപുള്ളി, നൗഷജ എന്നിവര്‍ പങ്കെടുത്തു.