banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

26-08-14 Tuesday

സിപിഐ പ്രവര്‍ത്തകര്‍ വൈദ്യുതി ഓഫീസ് മാര്‍ച്ച് നടത്തി

posted on 26 August 2014
25-08-14 CPI March to KSEB
ഗുരുവായൂര്‍: വര്‍ദ്ധിപ്പിച്ച വൈദ്യുതി ചാര്‍ജ്ജ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഐ ഗുരുവായൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വൈദ്യുതി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.കുട്ടികൃഷ്ണന്‍ സ്മാരക മന്ദിരത്തില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കിഴക്കേനട ചുറ്റി കെഎസ്ഇബി ഓഫീസിനു മുന്നിലെത്തി. ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എന്‍ കെ സുബ്രഹ്മണ്യന്‍ മാര്‍ച്ച് ഉല്‍ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ കെ സുധീരന്‍ അദ്ധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി സി ഗംഗാധരന്‍, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗങ്ങളായ സി വി ശ്രീനിവാസന്‍, കെ രമേശന്‍, പി കെ രാജേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. കെ എ ജേക്കബ്, ഐ കെ ഹൈദരലി, എ കെ അര്‍ജ്ജുനന്‍, കെ ആര്‍ വാസു, പി നവനീത് കൃഷ്ണന്‍, എന്‍ പി നാസര്‍, ഗീതാ രാജന്‍, എ കെ സിദ്ധന്‍, ഇ കെ ജോസ്, വി എം മനോജ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.