banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

25-08-2014 Monday

നോര്‍ക്ക പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയണ്ടേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു

Posted on 25 August 2014
24-08-14 pre departure program
ചാവക്കാട്‌: നോര്‍ക്ക റൂട്ട്സ്‌ എറണാകുളം സെന്റര്‍ സംഘടിപ്പിച്ച വിദേശത്ത്‌ തൊഴില്‍തേടി പോകുന്നവര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി (പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയണ്ടേഷന്‍ പ്രോഗ്രാം) മണത്തല ബ്ലോക്ക് ഓഫീസ്‌ ഹാളില്‍  ചാവക്കാട്‌ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്‍റ് കുമാരി ആയിഷ ഉദ്ഘാടനം ചെയ്തു. ഓര്‍ഗനൈസര്‍ ബിജു ഒ എ അധ്യക്ഷത വഹിച്ചു. വിദേശങ്ങളിലെ തൊഴില്‍ സാഹചര്യങ്ങള്‍, വിസ, എമിഗ്രേഷന്‍ നിയമങ്ങള്‍, തൊഴില്‍ ഉടമ്പടി, കസ്റ്റംസ്‌ നിയമങ്ങള്‍, യാത്രാ നിബന്ധനകള്‍, സാമ്പത്തിക വായ്പ എന്നിവയെകുറിച്ച് മുഹമ്മദ്‌ കക്കാട്, ഇബ്രാഹിം, ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥരായ പ്രശാന്ത്‌, നവനീത് എന്നിവര്‍ ക്ലാസ്സെടുത്തു.

പ്രീ-ഡിപ്പാര്‍ച്ചര്‍ ഓറിയണ്ടേഷന്‍ പ്രോഗ്രാം ചാവക്കാട്‌ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്‍റ് കുമാരി ആയിഷ ഉദ്ഘാടനം ചെയ്യുന്നു

< <