15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-11-2015 Tuesday

ഭക്തനെ ജീവനക്കാര്‍ തള്ളിമാറ്റിയതായി പരാതി

osted on 24 November 2015
ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിക്ക് ക്ഷേത്രത്തിനകത്തെ പ്രാദേശിക വരിയില്‍ തൊഴാന്‍ നിന്ന ഭക്തനെ ജീവനക്കാര്‍ തള്ളിമാറ്റിയതായി പരാതി. ഗുരുവായൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂത്ത്വിംഗ് പ്രസിഡന്റും ബ്രാഹ്മണസമൂഹം ഭാരവാഹിയുമായ ജി.ജി. കൃഷ്ണനെയാണ് ദേവസ്വം ജീവനക്കാരും സെക്യൂരിറ്റിക്കാരും ചേര്‍ന്ന്  തള്ളിമാറ്റിയത്. പുലര്‍ച്ചെ ദര്‍ശനത്തിനെത്തിയ കൃഷ്ണനെ കടത്തിവിടാതെ ഒരു മണിക്കൂറോളം മാറ്റി നിര്‍ത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ തള്ളിമാറ്റിയതായാണ് പരാതി. ദേവസ്വം അഡ്മിനിസ്‌ടേറ്റര്‍ക്ക് പരാതി നല്‍കി.  ഗുരുവായൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംഭവത്തില്‍ പ്രതിഷേധിച്ചു.ു