ചാവക്കാട്: എടക്കഴിയൂര്‍ സീതിസാഹിബ് സ്കൂളില്‍ പാഠശാല പദ്ധതിക്ക് തുടക്കമായി. പൂര്‍വ്വ വിദ്യാര്‍ഥി
ടി എം അക്ബര്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ്(ഇന്‍ചാര്‍ജ്) കോമളവല്ലിക്ക് പത്രം കൈമാറി പദ്ധതി ഉദ്ഘാടനം
ചെയ്തു. യഹിയ മന്ദലാംകുന്ന്, ലിറാര്‍, മജീദ് ടി എം, തേജസ് ലേഖകന്‍ ഷക്കീല്‍ എം വി,
അധ്യാപകരായ വി ഒ ജെയിന്, സി എല്‍ ജേക്കബ്, എന്‍ ടി ജെയിംസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
.