15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

23-09-2015 Tuesday

സ്‌കൂളില്‍നിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണ കൈച്ചെയിന്‍ വിദ്യാര്‍ഥി ഉടമയ്ക്ക് തിരിച്ചുനല്‍കി

posted on 23 September 2015
22-90-15 gold chain
ചാവക്കാട്: സ്‌കൂളില്‍നിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണ കൈച്ചെയിന്‍ ഉടമയ്ക്ക് തിരിച്ചുനല്‍കി ഒമ്പതാം ക്ലൂസ് വിദ്യാര്‍ഥി മാതൃകയായി. എടക്കഴിയൂര്‍ സീതിസാഹിബ് ഹൈസ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനി നവ്യയുടെ കൈച്ചെയിനാണ് നഷ്ടപ്പെട്ടത്. ഒമ്പതാം ക്ലൂസ് വിദ്യാര്‍ഥിയായ ജസ്‌നയ്ക്കാണ് ലഭിച്ചത്. ജസ്‌ന പ്രധാന അധ്യാപകനെ കൈച്ചെയിന്‍ ഏല്‍പ്പിക്കുകയും ഉടമയെ കണ്ടെത്തുകയും ചെയ്തു. കൈച്ചെയിന്‍ ഉടമ നവ്യയുടെ മാതാപിതാക്കള്‍ നല്‍കിയ കാഷ് അവാര്‍ഡ് സ്‌കൂള്‍ അസംബ്ലൂയില്‍ പി.ടി.എ. പ്രസിഡന്റ് സുലൈമു വലിയകത്ത് ജസ്‌നയ്ക്ക് നല്‍കി. സ്‌കൂളിന്റെ വകയായുള്ള ട്രോഫി പ്രധാന അധ്യാപകന്‍ വി.ഒ. ജെയിംസ് സമ്മാനിച്ചു. അധ്യാപകരായ ബൈജു, സി.എല്‍. ജേക്കബ്, സാന്റി ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു