posted on 23 August 2015 ചാവക്കാട്: നിയന്ത്രം
നഷ്ടപ്പെട്ട ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച് ബൈക്ക് യാത്രികനായ
യുവാവിന് ഗുരുതരമായ പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റ അരിയന്നൂര്‍
വാലിപറമ്പില്‍ സുബ്രഹ്മണ്യന് മകന് മനോജ് (35)നെ നാട്ടുകാരും എടക്കഴിയൂര്‍
ലൈഫ്കെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് മുതുവട്ടൂര്‍ രാജാ ആശുപത്രിയിലും
പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിരുവത്ര
കോട്ടപ്പുറം സെന്റര്‍ ദേശീയപാതയില്‍ ശനിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെയാണ്
അപകടം. |