banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

22-07-14 Tuesday

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി

posted on 22 July 2014
21-07-14 SSF EKR
ചാവക്കാട് : എസ്.കെ.എസ്.എസ്.എഫ്. എടക്കഴിയൂര്‍ മഹല്ല് യൂണിറ്റ് കമ്മിറ്റി പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും പൊതുസമ്മേളനവും നടത്തി. പലസ്തീന്‍ ജനതയ്ക്ക് നേരെയുള്ള മനുഷ്യക്കുരുതി അവസാനിപ്പിക്കാന്‍ യു.എന്‍. ഇടപടണമെന്നുള്ള ആശയം ഉന്നയിച്ചായിരുന്നു റാലി. സമ്മേളനത്തില്‍ പലസ്തീന്‍ ജനതയ്ക്ക് നേരെയുള്ള മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
സലീം മൗലവി പ്രാര്‍ഥന നടത്തി. റഷാദ് എടക്കഴിയൂര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ജസീല്‍ എടക്കഴിയൂര്‍, അഷ്ഫാക്, കെ.എച്ച്. മുസ്തഫ, അബ്ദുല്‍ ഗഫൂര്‍ മൗലവി , സനൂപ്, റിയാസ് പഞ്ചവടി , സി .എസ്. ഷാഫി എന്നിവര്‍ പ്രസംഗിച്ചു.
.