15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

22-06-15 Monday

ചാവക്കാട്‌ ജയിലില്‍ യോഗദിനം ആചരിച്ചു

posted on 22 June 2015
ചാവക്കാട് : അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ച്  വക്കാട് സബ്ജയിലില്‍ നടന്ന യോഗക്‌ളാസ് സംഘടിപ്പിച്ചു യോഗ ട്രെയിനര്‍ ഹേമലത ഉദ്ഘാടനം ചെയ്തു. ചാവക്കാട് പതജ്ഞലി യോഗസെന്ററാണ് സബ്ജയിലില്‍ യോഗാദിനാചരണം സംഘിപ്പിച്ചത്. പരിശീലകന്‍ സന്ദീപ് നേത്യത്വം നല്‍കി. സൂപ്രണ്ട്  എസ് സുരേഷ്‌കുമാര്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍മാരായ  സി. രാജ രാജ വര്‍മ്മ രാജു, ടി എന്‍ ജേഷ്‌കുമാര്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ പി എ സജീവ്, എം എ അനില്‍ കുമാര്‍, കെ കെ രാജേഷ്, വി എ രാജന്‍, കെ കെ ഷനില്‍ കുമാര്‍, എന്നിവര്‍ സംബന്ധിച്ചു..