15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

22-06-2015 Monday

ചരമം

Posted on 22 June 2015
21-06-15 muhammadaliമുഹമ്മദാലി (65)

 


ചാവക്കാട് : തിരുവത്ര ബദരിയ പളളിക്ക് പടിഞ്ഞാറു ഭാഗം താമസിക്കുന്ന കൊരട്ടി മാമു മകന്‍ മുഹമ്മദാലി (65) നിര്യാതനായി. ഭാര്യ. : ബിയ്യ. മകന്‍ : ബിലാല്‍
 


21-06-15 pc kunjimonപിസി കുഞ്ഞുമുഹമ്മദ് (72)


ചാവക്കാട് : തിരുവത്റ മുട്ടില്‍ നൂരിയ്യ പളളിക്ക് പടിഞ്ഞാറു ഭാഗം താമസിക്കുന്ന പണിക്കവീട്ടില്‍ ചാലില്‍ പിസി കുഞ്ഞുമുഹമ്മദ് (72) നിര്യാതനായി. ഭാര്യമാര്‍ : കദീജ, റുഖിയ. മകള്‍ : ബല്‍ക്കീസ്. മരുമകന്‍ : സിറാജ്.
 


ഓവാട്ട് കോച്ചന്‍
ചാവക്കാട് : ഒരുമനയൂര്‍ തങ്ങള്‍പടിക്ക് പടിഞ്ഞാറ് ഭാഗം ഓവാട്ട് കോച്ചന്‍ (85) നിര്യാതനായി.  ഭാര്യ: കാളി. മക്കള്‍: വാസു, മോഹനന്‍ (മസ്‌കറ്റ്),  ശേഖരന്‍, രാഘവന്‍, കൃഷ്ണന്‍, ചന്ദ്രന്‍, രാജന്‍.  മരുമക്കള്‍: അമ്മിണി, ശാന്ത, ദേവി, സജിത, രാധ, സൗമ്യ, രാജി.

കാളി
ചാവക്കാട് : ഒരുമനയൂര്‍ അംബേദ്ക്കര്‍ ഗ്രാമത്തില്‍ വല രാമന്‍ മകള്‍ കാളി അന്തരിച്ചു.
.