പുന്നയൂര്‍ക്കുളം:കുടുംബത്തോടൊപ്പം
അബുദാബിയില്‍ കഴിഞ്ഞരുന്നയാള്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു. എളമ്പനേങ്ങാട്ടേല്‍
റോഡില്‍ പോര്‍പ്പുള്ളി പരേതനായ അവുണ്ണിയുടെ മകന്‍ അബ്ദുള്‍ഖഫൂര്‍(ബാബു-48) ആണ്
മരണമടഞ്ഞത്. ഇവിടെ അല്‍മജീറ ടൂള്‍സ് കമ്പനിയുടെ പിആര്‍ഒ ആയിജോലി
ചെയ്തുവരികയായിരുന്നു.മൃതദേഹം ബുധനാഴ്ച്ച രാവിലെ കോറോത്തേയില്‍പള്ളിയില്‍
കബറടക്കും. ഭാര്യ:റംല. മക്കള്‍:ഷഹല്‍, ഷാമില്‍. |